നം. 59278/എഫ്.എം1/2011/ത.സ്വ.ഭ.വ.
തദ്ദേശ സ്വയംഭരണ (എഫ്.എം) വകുപ്പ്, തിരുവനന്തപുരം, തീയതി : 15.02.2012
പ്രേഷിതന്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറി
സ്വീകര്‍ത്താവ്
പഞ്ചായത്ത് ഡയറക്ടര്‍
തിരുവനന്തപുരം
സര്‍ ,
വിഷയം :- ഗ്രാമ പഞ്ചായത്തുകള്‍ - വിടവ് നികത്തല്‍ ഫണ്ടിന്റെ വിതരണം - ധനസ്ഥിതി പരിശോധിക്കല്‍ - സംബന്ധിച്ച്.
സൂചന :- തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍ 59278/എഫ്.എം1/2011 തീയതി : 21.12.2011
സൂചന സര്‍ക്കുലര്‍ മുഖേന കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍ അവയുടെ 2010-11 സാമ്പത്തിക വര്‍ഷത്തെ ധനസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ www.lsgkerala.gov.in/finance/deficit എന്ന വെബ്സൈറ്റില്‍ ഇനിയും നല്‍കിയിട്ടില്ലാത്ത ഗ്രാമ പഞ്ചായത്തുകള്‍ അവ നല്‍കുതിനും പ്രസ്തുത വിവരങ്ങള്‍ ക്രോഡീകരിക്കുതിനും 25.02.2012 വരെ സമയം നീട്ടി അനുവദിക്കുന്നു. ഇക്കാര്യം എല്ലാ ഗ്രാമ പഞ്ചായത്തുകളെയും അറിയിക്കേണ്ടതാണ്.
വിശ്വസ്തതയോടെ,
എസ് വേണുഗോപാലന്‍ നായര്‍
അണ്ടര്‍ സെക്രട്ടറി,
പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വേണ്ടി
അംഗീകാരത്തോടെ,
സെക്ഷന്‍ ഓഫീസര്‍