Govt of Kerala
Local Self Government Department

Home

ഗ്രാമയാത്ര

Posted on 10/02/2012

ഗ്രാമയാത്ര തത്സമയം

കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഒരു നവ ചൈതന്യം പകരാനുള്ള, അധികാര വികേന്ദ്രീകരണത്തിന്റെ സത്ത ഉള്‍ക്കൊള്ളുവാനുള്ള, സ്വാശ്രയ പഞ്ചായത്തുകളുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന, തനത് ഗ്രാമമുദ്രകളില്‍ അവബോധം ഉളവാക്കുന്ന 'ഗ്രാമയാത്ര' ക്ക് തുടക്കമായി. കേരളത്തില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഗ്രാമയാത്രകള്‍ നടത്തി അതിന്റെ ഭാഗമായി ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്ന ഈ പദ്ധതി നമ്മുടെ ഗ്രാമങ്ങളുടെ തനത് സംസ്കാരം, കലാ കായിക സാംസ്കാരിക സാമൂഹ്യ മുദ്രകള്‍ എന്നിവയുടെ പുനര്‍ നിര്‍മ്മിതി, ജനങ്ങള്‍ക്കിടയില്‍ ഈ മേഖലകളില്‍ അവബോധം ഉണര്‍ത്തിയെടുക്കുക എന്നിവ ലക്ഷ്യമിടുന്നു.. 'കരുതലും വികസനവും' എന്ന സന്ദേശം ഗ്രാമസഭകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനും ഗ്രാമ പ്രദേശത്തെ പരമ്പരാഗത കലാരൂപങ്ങള്‍ , നാട്ടറിവുകള്‍ , പൈതൃക ശേഷിപ്പുകള്‍ ഇവ മനസ്സിലാക്കുന്നതിനും, ഗ്രാമ പ്രദേശത്തെ പ്രധാന സവിശേഷതകള്‍ , പഞ്ചായത്തിലെ പ്രധാന പോരായ്മകള്‍ , ജനങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവ സ്പര്‍ശിച്ചറിയുന്നതിനും  ഗ്രാമയാത്ര അവസരമൊരുക്കുന്നു.

Grama Yatra inauguration

Grama Yatra inauguration

Grama Yatra inauguration

Grama Yatra inauguration

Attachments
 
Recent News
News
ഇടമലക്കുടിയുടെ വികസനത്തിന് സമഗ്ര പദ്ധതി
നഗരഗ്രാമാസൂത്രണ വകുപ്പില്‍ ഫയല്‍ അദാലത്ത് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു‍
പഞ്ചായത്ത് വകുപ്പില്‍ ഫയല്‍ അദാലത്ത്
പതിമൂന്നാം പഞ്ചവത്സരപദ്ധതി
ഗ്രാമസഭ /വാര്‍ഡുസഭ / ഊരുക്കൂട്ട യോഗങ്ങളുടെ സംഘാടനം - കുറിപ്പ്
പെര്‍ഫോമന്‍സ് ഓഡിറ്റ്‌ പരിശോധന-ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച അധിക നിര്‍ദേശങ്ങള്‍
വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കല്‍- സബ് സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗരേഖ
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി- ആദ്യ വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കല്‍-മാര്‍ഗ നിര്‍ദേശങ്ങള്‍
Budget for 2017-2018
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - LIFE Mission
പതിമൂന്നാം പഞ്ചവത്സര പദ്ധതി - നവകേരളത്തിന് ജനകീയാസൂത്രണം
Virtual Classroom Facility
നവ കേരള മിഷന്‍
തെരുവ് നായകളുടെ നിയന്ത്രണം (ABC Programme)
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala