ഇ1- 37800/2011
പഞ്ചായത്ത് ഡയറക്ടറേറ്റ്,
തിരുവനന്തപുരം, തിയതി : 05.01.2012
പഞ്ചായത്ത് വകുപ്പിലെ 2012 വര്‍ഷത്തെ പൊതു സ്ഥലംമാറ്റത്തിന് സൂചന (5) പ്രകാരം അപേക്ഷ ക്ഷണിച്ചിരുന്നു. അതിന്‍ പ്രകാരം സ്ഥലംമാറ്റ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിലേക്കായി വിവിധ വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് താഴെപ്പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.