Govt of Kerala
Local Self Government Department

Home

സുലേഖയില്‍ പ്രൊജക്റ്റുകളുടെ വാലിഡേഷന്‍ പുനസ്ഥാപിച്ചു

Posted on 08/01/2017

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 07-01-2017 കൂടിയ മീറ്റിങ്ങിന്റെ തീരുമാന പ്രകാരം സുലേഖയില്‍ 2016-2017 പ്രൊജക്റ്റുകളുടെ വാലിഡേഷന്‍ പുനസ്ഥാപിച്ചിട്ടുണ്ട് (മാറ്റങ്ങള്‍ ഇല്ലാത്ത സ്പില്‍ ഓവര്‍ പ്രൊജക്റ്റുകള്‍ വാലിഡേഷനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 
Recent News
News
പതിമൂന്നാം പദ്ധതി - നവകേരളത്തിന് ജനകീയാസൂത്രണം
പഞ്ചായത്ത് ദിനാഘോഷം 2017
വസ്തു നികുതി കുടിശ്ശിക ഒറ്റതവണ-31.03.2017 വരെ പിഴ പലിശ ഒഴിവാക്കിയ അറിയിപ്പ്
Plan expenditure of Local Governments as on 17 Jan 2017
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-ഗുണഭോക്താക്കളുടെ അന്തിമ പട്ടിക –അംഗീകരിക്കുന്നത് സംബന്ധിച്ച്
Progress in Issuing Technical Sanction to Projects Undertaken by LSGD(EW)
പഞ്ചായത്ത്‌ വകുപ്പ് - പരിശീലനം - അകൌണ്ടന്റ് മാരെ സാംഖ്യ സോഫ്റ്റ്‌വെയറില്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് നിയോഗിച്ച് ഉത്തരവ്.
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (LIFE) –മന്ത്രിതല സമിതി രൂപീകരിച്ചു
ഭവനങ്ങളില്‍ എത്തിയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം
Virtual Classroom Facility
നവ കേരള മിഷന്‍
പദ്ധതി പുരോഗതി (Plan Progress)
തെരുവ് നായകളുടെ നിയന്ത്രണം (ABC Programme)
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala