Govt of Kerala
Local Self Government Department

Home

തെരുവ് നായകളുടെ നിയന്ത്രണം (ABC Programme)

Posted on 27/08/2016

തെരുവ് നായകളുടെ നിയന്ത്രണം –അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ്

Article updated on 05/01/2017



  1. Direction by Panchayat Directorate
  2. Direction by Urban Affairs
  3. All Party Meeting Minutes
  4. ABC Project Kochi
  5. Animal Birth Control Rules reg..

Government Orders and Circulars

  • സ.ഉ(ആര്‍.ടി) 3383/2016/തസ്വഭവ Dated 13/12/2016 തെരുവ് നായ നിയന്ത്രണ പദ്ധതി നിര്‍വഹണത്തിനു കുടുംബശ്രീ മാനേജ് മെന്റ് ഗ്രൂപ്പുകള്‍ക്ക് സേവന തുക നിശ്ചയിച്ച ഉത്തരവ്
  • സ.ഉ(ആര്‍.ടി) 3247/2016/തസ്വഭവ Dated 30/11/2016 തെരുവ് നായ നിയന്ത്രണ പദ്ധതി നിര്‍വഹണത്തിനു വേണ്ട മാനേജ് മെന്റ് യൂണിറ്റുകള്‍ ആയി കുടുംബശ്രീ പരിശീലനം ലഭിച്ച യൂണിറ്റുകളെ അംഗീകരിച്ചും പ്രതിഫലം പദ്ധതി തുകയില്‍ നിന്ന് തന്നെ നല്‍കുന്നതിനും അനുമതി
  • Circular 45151/RC3/LSGD_27.08.2016 - Stray dog Menace - Comprehensive action plan -Instruction issued.
  • GO(RT)_2941_28/09/2015 - Format of Agreement to be executed between the LSGIs and Dog Catchers.
  • GO(RT)_2840_17/09/2015 - Dog menace – Guidelines issued to the LSGIs.
  • സ.ഉ(എം.എസ്) 198/2015/തസ്വഭവ Dated 23/06/2015 - ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ & ആന്റിറാബീസ് പദ്ധതി - 2015-16 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച്.
  • GO(RT)-2306/2014 Dt:02/09/2014 - തെരിവ് നായ്ക്കളുടെ വന്ധ്യംകരണം നടത്തി പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കുന്ന പദ്ധതി - മാര്‍ഗ്ഗ നിര്‍ദ്ദേശം.
  • സ.ഉ(ആര്‍.ടി) 1995/2014/തസ്വഭവ Dated 31/07/2014 ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ & ആന്റിറാബീസ് പദ്ധതിക്ക് അംഗീകാരം 
  • Circulars 71633/RC3/2013/LSGD Dated 04/12/2013 Certification of GO(Rt)2466/2010/LSGD dated: 28/07/2010 – Prevention of cruelty towards stray dogs- reg.
  • സ.ഉ(ആര്‍.ടി) 2466/2010/ത.സ്വ.ഭ.വ. Dated 28/07/2010 - തെരുവ്നായ നിയന്ത്രണം - തെരുവ്നായ്ക്കളെ പിടിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രതിഫലം വര്‍ദ്ധിപ്പിച്ച് ഉത്തരവ്. 

Court Orders/ Judgement

Acts & Rules - National

Acts & Rules - State

  • Kerala Panchayatraj Act Section 166
  • Kerala Municipality Act Sec 437
    "437. പട്ടികള്‍ക്ക് ലൈസന്‍സ് നല്‍കല്‍ - യാതൊരാളും സെക്രട്ടറിയില്‍ നിന്നു ലഭിച്ച ലൈസന്‍സ് കൂടാതേയും പേപ്പട്ടി വിഷത്തിനെതിരെ തന്റെ പട്ടികളെ കുത്തി വയ്പ്പിക്കാതെയും ഏതെങ്കിലും പട്ടികളെ വളര്‍ത്താന്‍ പാടുള്ളതല്ല
    438. അലഞ്ഞുതിരിയുന്ന പന്നികളെയും പട്ടികളെയും നശിപ്പിക്കാനുള്ള അധികാരം - മുനിസിപ്പല്‍ പ്രദേശത്ത് ലൈസെന്‍സില്ലാതെ അലഞ്ഞുതിരിയുന്ന പന്നികളേയോ പട്ടികളേയോ പിടിക്കുന്നതിനും നശിപ്പിക്കുന്നതിനും സെക്രട്ടറിക്ക് ഉത്തരവ് പുറപ്പെടുവിക്കാവുന്നതും അതിലേക്ക് തനിക്കു യുക്തമെന്ന് തോന്നുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ് "
  • Animal Birth Control (Dogs) Rules 2001

Progress Reports

Minutes of the Meeting

Media

Model Projects

Animal Birth Control Project implementation discussion at Ernakulam

Weekly Progress Report of ABC Programme in Urban Local Self Govt Institutions as on 19.12.2016

Attachments
 
Recent News
News
പതിമൂന്നാം പദ്ധതി - നവകേരളത്തിന് ജനകീയാസൂത്രണം
പഞ്ചായത്ത് ദിനാഘോഷം 2017
വസ്തു നികുതി കുടിശ്ശിക ഒറ്റതവണ-31.03.2017 വരെ പിഴ പലിശ ഒഴിവാക്കിയ അറിയിപ്പ്
Plan expenditure of Local Governments as on 17 Jan 2017
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-ഗുണഭോക്താക്കളുടെ അന്തിമ പട്ടിക –അംഗീകരിക്കുന്നത് സംബന്ധിച്ച്
Progress in Issuing Technical Sanction to Projects Undertaken by LSGD(EW)
പഞ്ചായത്ത്‌ വകുപ്പ് - പരിശീലനം - അകൌണ്ടന്റ് മാരെ സാംഖ്യ സോഫ്റ്റ്‌വെയറില്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് നിയോഗിച്ച് ഉത്തരവ്.
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (LIFE) –മന്ത്രിതല സമിതി രൂപീകരിച്ചു
ഭവനങ്ങളില്‍ എത്തിയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം
Virtual Classroom Facility
നവ കേരള മിഷന്‍
പദ്ധതി പുരോഗതി (Plan Progress)
തെരുവ് നായകളുടെ നിയന്ത്രണം (ABC Programme)
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala