സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകളിലെ 2011-12 വര്‍ഷത്തെ ധന കാര്യ സ്റ്റേറ്റ്മെന്‍റ് കുറ്റമറ്റതായി തയ്യാറാക്കുന്നതിനുള്ള ഏകദിന പരിശീലനം പൂജപ്പുര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കേ-ഓപ്പറേറ്റീവ് മാനേജേമെന്‍റ് സെന്‍ററില്‍ വച്ച്
ബാച്ച് 1 -04.06.2012 രാവിലെ 9 മണിക്ക്,
ബാച്ച് 2 -06.06.2012 രാവിലെ 9 മണിക്ക്,
ബാച്ച് 3 - 07.06.2012 രാവിലെ 9 മണിക്ക്