2012 ഏപ്രില്‍ 25 മുതല്‍ 27 വരെയുള്ള തീയതികളില്‍ കിലയില്‍ വച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ക്കുമായി നടത്താനിരുന്ന സാംഖ്യ ഡബിള്‍ എന്‍ട്രി പരിശീലന പരിപാടി ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായും 2012 മെയ് 15 മുതല്‍ 17 വരെയുള്ള തീയതികളില്‍ പ്രസ്തുത പരിശീലന പരിപാടി കിലയില്‍ വച്ച് നടത്തുന്നതാണ് എന്നും അറിയിച്ചിട്ടുള്ള വിവരം അറിയിക്കുന്നു.