തദ്ദേശ സ്വയംഭരണ വകുപ്പ്
978 ഗ്രാമപഞ്ചായത്തുകള്‍ , 152 ബ്ലോക്ക് പഞ്ചായത്തുകള്‍ , 14 ജില്ലാ പഞ്ചായത്തുകള്‍ , 60 മുനിസിപ്പാലിറ്റികള്‍ , 5 കോര്‍പ്പറേഷനുകള്‍ എന്നിവ ചേര്‍ന്നതാണ് കേരള സംസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ . ഇന്ന് തദ്ദേശഭരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കുന്നത് മൂന്ന് മന്ത്രിമാരാണ്. പഞ്ചായത്തു വകുപ്പ് ഡോ.എം.കെ.മുനീറും, ഗ്രാമവികസന വകുപ്പ് ശ്രീ.കെ.സി. ജോസഫും നഗരാകാര്യ വകുപ്പ് ശ്രീ.മഞ്ഞളാംകുഴി അലിയും നയിക്കുന്നു. ഏകോപനം ആവശ്യമായി വരുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മൂന്നു മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതിയാണ്.
മന്ത്രിമാര്‍
| |
|
|
|

ഡോ: എം കെ മുനീര്‍
പഞ്ചായത്ത് വകുപ്പ് മന്ത്രി |

ശ്രീ. കെ സി ജോസഫ്
ഗ്രാമവികസന വകുപ്പ് മന്ത്രി |

ശ്രീ. മഞ്ഞളാംകുഴി അലി
നഗരകാര്യ വകുപ്പ് മന്ത്രി |
തദ്ദേശ സ്വയംഭരണ വകുപ്പ് - ഘടന

വിലാസം
- ഡോ: എം കെ മുനീര്‍
പഞ്ചായത്ത്- സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി
സെക്രട്ടേറിയറ്റ് അനക്സ്-അഞ്ചാംനില
തിരുവനന്തപുരം - 695001
ഫോണ്‍ : 0471-2327796, 2327895,പിബിഎക്സ് 251-8333
ഇ-മെയില്‍ :minister-panchayat@kerala.gov.in
minister-socialwelfare@kerala.gov.in
- ശ്രീ. കെ സി ജോസഫ്
ഗ്രാമവികസന വകുപ്പ് മന്ത്രി
മെയിന്‍ ബ്ലോക്ക്, സെക്രട്ടേറിയറ്റ് അനക്സ്
തിരുവനന്തപുരം - 695001
ഫോണ്‍ : 0471-2333176,2332021,പിബിഎക്സ്251-8178
ഇ-മെയില്‍ : minister-norka@kerala.gov.in
minister-ruraldev-plg@kerala.gov.in
- ശ്രീ. മഞ്ഞളാംകുഴി അലി
നഗര കാര്യവകുപ്പ് മന്ത്രി
റൂം നമ്പര്‍ 402
ഗസ്റ്റ് ഹൌസ്
തിരുവനന്തപുരം
ഫോണ്‍ : 9447082166 ,9846222202,
9495551500,
9847212835
ഇ-മെയില്‍ :manjalamkuzhi@gmail.com
- ശ്രീ. ജയിംസ് വര്‍ഗ്ഗീസ്, ഐ.എ.എസ്
പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്
സെക്രട്ടേറിയറ്റ് -
തിരുവനന്തപുരം - 695001
ഫോണ്‍ : 0471-2321129, , പി.എ.ബി.എക്സ് 251-7219
- ശ്രീ. രാജേഷ് കുമാര്‍ സിംഗ്, ഐ.എ.എസ്
സെക്രട്ടറി,
തദ്ദേശ സ്വയംഭരണ വകുപ്പ്
സെക്രട്ടേറിയറ്റ് അനക്സ്
തിരുവനന്തപുരം -69500 1
ഫോണ്‍ : 0471-2332935, പി.എ.ബി.എക്സ് 251-8290
|
|